ചക്കരക്കണ്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചക്കരക്കണ്ടൽ
Sonne caseo 080627 0100 Fr smlu.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Myrtales
കുടുംബം: Lythraceae
ജനുസ്സ്: Sonneratia
വർഗ്ഗം: S. caseolaris
ശാസ്ത്രീയ നാമം
Sonneratia caseolaris
(L.) Engl.
പര്യായങ്ങൾ

Sonneratia acida L.

Rhizophora caseolaris L.

സൊനറേഷ്യേസി ജനുസ്സിൽ പെട്ട ഒരു കണ്ടൽ ഇനമാണ് ചക്കരക്കണ്ടൽ . ആപ്പിൾ കണ്ടൽ എന്നും പേരുണ്ട്. ഉപ്പിന്റെ അതിഗാഡതയില്ലാത്ത പ്രദേശങ്ങളിൽ കൂട്ടമായി കാണപ്പെടുന്നു. വെള്ളത്തിനു മുകളിൽ പൊന്തി നിൽക്കുന്ന അനേകം ശ്വസന വേരുകൾ ഇവയുടെ പ്രത്യേകതയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചക്കരക്കണ്ടൽ&oldid=1966513" എന്ന താളിൽനിന്നു ശേഖരിച്ചത്