ചക്കരക്കടവ്

Coordinates: 10°8′35″N 76°11′50″E / 10.14306°N 76.19722°E / 10.14306; 76.19722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചക്കരക്കടവ്
village
ചക്കരക്കടവ് is located in Kerala
ചക്കരക്കടവ്
ചക്കരക്കടവ്
Location in Kerala, India
ചക്കരക്കടവ് is located in India
ചക്കരക്കടവ്
ചക്കരക്കടവ്
ചക്കരക്കടവ് (India)
Coordinates: 10°8′35″N 76°11′50″E / 10.14306°N 76.19722°E / 10.14306; 76.19722
Country India
StateKerala
DistrictErnakulam
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683514
Telephone code0484
Nearest cityKochi
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

എറണാകുളം ജില്ലയിലെ പറവൂരിൽ ചെറായിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് ചക്കരകടവ്. [1]

വൈപ്പിൻ ദ്വീപിന്റെ ചരിത്രവുമായി ചക്കരക്കടവിന് ബന്ധമുണ്ട്. ഇത് മത്തായി മാഞ്ഞൂരാന്റെ ജന്മസ്ഥലമാണ്. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമസേനാനിയായിരുന്നു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം.

എറണാകുളം മുനമ്പം റോഡാണ് ചക്കരക്കടവിലൂടെ പോകുന്ന പ്രധാന റോഡ്. ചെറായിയിൽനിന്ന് 500 മീറ്റർ അകലെയാണ് ചക്കരക്കടവ്.

References[തിരുത്തുക]

  1. Office of the Registrar (1968). Census of India, 1961: Kerala. Census of India, 1961. Manager of Publications. p. 364. Retrieved 4 September 2017.
"https://ml.wikipedia.org/w/index.php?title=ചക്കരക്കടവ്&oldid=3771820" എന്ന താളിൽനിന്ന് ശേഖരിച്ചത്