ചകോരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചകോരം
സംവിധാനംഎം.എ. വേണു
നിർമ്മാണംവി.വി. ബാബു
രചനഎ കെ ലോഹിതദാസ്
അഭിനേതാക്കൾമുരളി, ശാന്തി കൃഷ്ണ
സംഗീതംJohnson
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോസൃഷ്ടി ഫിലിംസ് ഇന്റർനാഷണൽ
വിതരണംചന്ദ്രകാന്ത് റിലീസ്
റിലീസിങ് തീയതി
  • 26 നവംബർ 1994 (1994-11-26)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം145 minutes

1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എ കെ ലോഹിതദാസ് രചിച്ച് എം.എ. വേണു സംവിധാനം ചെയ്ത ചകോരം. മുരളി, ശാന്തി കൃഷ്ണ, ഫിലോമിന, കുതിരവട്ടം പപ്പു, മാമുക്കോയ, കൊച്ചിൻ ഹനീഫ, സുധീഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.[1][2]

അഭിനേതാക്കൾ[തിരുത്തുക]

അവാർഡ്[തിരുത്തുക]

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ശാന്തി കൃഷ്ണയും മികച്ച സംവിധായകനുള്ള അവാർഡ് വേണുവും നേടി. [3]'[4]

അവലംബം[തിരുത്തുക]

  1. "ചകോരം (1994)". malayalachalachithram.
  2. "ചകോരം". malayalasangeetham.
  3. "Kerala State Film Awards" Archived 2016-03-03 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  4. "ഇന്ന് ശാന്തി കൃഷ്ണ - ജന്മദിനം". dailyhunt.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചകോരം_(ചലച്ചിത്രം)&oldid=3630940" എന്ന താളിൽനിന്ന് ശേഖരിച്ചത്