ഗൺപതിപുലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൺപതിപുലെ
city
ഗൺപതിപുലെ കടൽത്തീരം
ഗൺപതിപുലെ കടൽത്തീരം
ഗൺപതിപുലെ is located in Maharashtra
ഗൺപതിപുലെ
ഗൺപതിപുലെ
സ്ഥാനം, മഹാരാഷ്ട്രയിൽ
Coordinates: 17°08′41″N 73°16′00″E / 17.1448°N 73.2666°E / 17.1448; 73.2666Coordinates: 17°08′41″N 73°16′00″E / 17.1448°N 73.2666°E / 17.1448; 73.2666
രാജ്യം  ഇന്ത്യ
State മഹാരാഷ്ട്ര
District രത്നഗിരി
Elevation 0 മീ(0 അടി)
Languages
 • Official മറാഠി
Time zone IST (UTC+5:30)
പിൻ കോഡ് 415 622
Vehicle registration MH-08

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊങ്കൺ തീരദേശപട്ടണമാണ് ഗൺപതിപുലെ. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കടൽത്തീരവും ഒരു ഗണപതിക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ[1]. പ്രതിവർഷം 5 ലക്ഷത്തിലേറെ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കപ്പെടുന്നു[2].

പേരിന് പിന്നിൽ[തിരുത്തുക]

ഗണപതി('ഗണസ്' അഥവാ സൈന്യത്തിന്റെ അധിപനായ ഹിന്ദു ദേവൻ), 'പുലെ'(മണൽക്കൂനകൾ) എന്നീ വാക്കുകളിൽ നിന്നാണ് ഗൺപതിപുലെ എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു[3][4]. ഒരു സ്ത്രീയുടെ വാക്കുകളിൽ കുപിതനായി ഗണപതി ഗുലെയിൽ നിന്നും പുലെയിലേക്ക് പോയതായി ഒരു കഥയും ഈ പേരിന് നിദാനമായി ഇവിടെ പ്രചാരത്തിലുണ്ട്[5].

അവലംബം[തിരുത്തുക]

  1. "പ്ലേസസ് റ്റു വിസിറ്റ്,". രത്നഗിരി ജില്ല. ശേഖരിച്ചത് 24 ജനുവരി 2014. 
  2. "റിപ്പോർട്ട് ടോക്ക്സ് ഓൺ ഫോർ ഡിസ്നി പാർക്ക് ഫിലിം സ്റ്റുഡിയോ അറ്റ് ഗൺപതിപുലെ ,". ഡി.എൻ.എ. ഇന്ത്യ. ശേഖരിച്ചത് 24 ജനുവരി 2014. 
  3. "ഗൺപതിപുലെ ,". ട്രാവൽമസ്തി. ശേഖരിച്ചത് 25 ജനുവരി 2014. 
  4. "വെൽകം റ്റു ഗൺപതിപുലെ ,". രത്നഗിരിഇൻഫോ.കോം. ശേഖരിച്ചത് 25 ജനുവരി 2014. 
  5. "ഗൺപതിപുലെ ,". ട്രാവൽ.ഇന്ത്യ.കോം. ശേഖരിച്ചത് 25 ജനുവരി 2014. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൺപതിപുലെ&oldid=2313147" എന്ന താളിൽനിന്നു ശേഖരിച്ചത്