ഗൗഡപാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൗഡപാദർ
Shri Gaudapadacharya Statue.jpg
ആദിഗുരു ഗൗഡപാദാചാര്യർ
അംഗീകാരമുദ്രകൾ ഗൗഡപാദമഠ സ്ഥാപകൻ
സ്ഥാപിച്ചത് ഗൗഡപാദ മഠം
തത്വസംഹിത അദ്വൈതവേദാന്തം
കൃതികൾ മാണ്ഡൂക്യോപനിഷത്തിന്റെ കാരികയായ മാണ്ഡൂക്യകാരിക.
പ്രധാന ശിഷ്യ(ർ) ഗോവിന്ദ ഭഗവത്പാദർ

ഒരു അദ്വൈതചിന്തകനാണ് ഗൗഡപാദർ എന്ന ഗൗഡപാദാചാര്യർ. ആദി ശങ്കരന്റെ ഗുരുവായിരുന്ന ഗോവിന്ദഭഗവത്പാദരുടെ ഗുരു എന്ന നിലയിലാണു് ഇദ്ദേഹം കൂടുതൽ പ്രശസ്തൻ. മാണ്ഡൂക്യകാരിക എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഇദ്ദേഹമാണു് ഗോവയിലുള്ള ഗൗഡപാദമഠം സ്ഥാപിച്ചതെന്നു് കരുതുന്നു. തെന്നിന്ത്യൻ സാരസ്വത് ബ്രാഹ്മണർക്ക് വേണ്ടി മാത്രമുള്ളതാണു് ഈ മഠം.

"https://ml.wikipedia.org/w/index.php?title=ഗൗഡപാദർ&oldid=2513136" എന്ന താളിൽനിന്നു ശേഖരിച്ചത്