Jump to content

ഗ്വാറിക്കാന ദേശീയോദ്യാനം

Coordinates: 25°42′05″S 48°52′32″W / 25.701335°S 48.875599°W / -25.701335; -48.875599
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്വാറിക്കാന ദേശീയോദ്യാനം
Parque Nacional Guaricana
Guaratuba Bay with the mountains of Guaricana National Park in the background
Map showing the location of ഗ്വാറിക്കാന ദേശീയോദ്യാനം
Map showing the location of ഗ്വാറിക്കാന ദേശീയോദ്യാനം
Nearest cityGuaratuba, Paraná
Coordinates25°42′05″S 48°52′32″W / 25.701335°S 48.875599°W / -25.701335; -48.875599
DesignationNational park
AdministratorChico Mendes Institute for Biodiversity Conservation

ഗ്വാറിക്കാന ദേശീയോദ്യാനം (PortugueseParque Nacional Guaricana) ബ്രസീലിലെ പരാന സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ്. ഇത് ഒരു പർവതപ്രദേശത്തെ സംരക്ഷിക്കുന്നതോടൊപ്പം അറ്റ്ലാന്റിക് വനത്തിൻറ ഒരു ശേഷിപ്പിനെയും പരിരക്ഷിക്കുന്നു.

സ്ഥാനം

[തിരുത്തുക]

ഗ്വാറിക്കാന ദേശീയോദ്യാനത്തിൽ ഗ്വാററ്റുബ  (ഉദ്യാനത്തിൻറെ 67.49% ), മൊറേറ്റ്സ് (19.47%) സാവോ ജോസ് ഡോസ് പിൻഹെയിസ് (13.04%) എന്നീ പരാന സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഉൾ‌പ്പെടുന്നു.

സെയിൻറ്-ഹിലെയ്‍ർ/ലാൻഗെ ദേശീയോദ്യാനത്തിനു പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം, ഹൈവേ BR-277 നു തെക്കും ഹൈവേ BR-277 നു കിഴക്കുഭാഗത്തുമായി നിലനിൽക്കുന്നു. ദേശീയോദ്യാനത്തിനു തെക്കു കിഴക്കായി ഗ്വാററ്റുബ ഉൾക്കടലാണ്.[1] ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 49,286.87 ഹെക്ടറാണ് (121,790.5 ഏക്കർ).[2]

അവലംബം

[തിരുത്തുക]
  1. PARNA Guaricana – ISA.
  2. Parna Guaricana – Chico Mendes.