ഗ്വായിമാസ്

Coordinates: 27°55′06″N 110°53′56″W / 27.91833°N 110.89889°W / 27.91833; -110.89889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Guaymas

Heróica Ciudad de Guaymas
city
Guaymas de Zaragoza
Aerial view of Guaymas
Aerial view of Guaymas
ഔദ്യോഗിക ചിഹ്നം Guaymas
Coat of arms
Guaymas is located in Mexico
Guaymas
Guaymas
Location in Mexico
Coordinates: 27°55′06″N 110°53′56″W / 27.91833°N 110.89889°W / 27.91833; -110.89889
Country Mexico
StateSonora
Founded1769
Municipal Status1825
Government
 • Municipal PresidentSara Valle Dessens (2018-2021)
വിസ്തീർണ്ണം
 • ആകെ12,206.18 കി.മീ.2(4,712.83 ച മൈ)
ഉയരം
(of seat)
10 മീ(30 അടി)
ജനസംഖ്യ
 (2005) Municipality
 • ആകെ134,153
 • Seat
101,507
സമയമേഖലUTC-7 (Pacific (US Mountain))
 • Summer (DST)UTC-7 (No DST)
Postal code (of seat)
85400
വെബ്സൈറ്റ്(in Spanish) guaymas.gob.mx

ഗ്വായിമാസ്, വടക്ക് പടിഞ്ഞാറൻ മെക്സിക്കോയിലെ സൊനോറ സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് ഗ്വായിമാസ് മുനിസിപ്പാലിറ്റിയിലെ ഒരു പട്ടണമാണ്.[1] സംസ്ഥാനതലസ്ഥാനമായ ഹെർമോസില്ലോക്ക് 117 കിലോമീറ്റർ തെക്കുഭാഗത്തായും യു.എസ്. അതിർത്തിയിൽനിന്ന് 242 മൈലുകൾ അകലെയുമായാണ് ഇതു സ്ഥിതിചെയ്യുന്നത്. കാലിഫോർണിയ ഉൾക്കടലിലും സോനോറൻ മരുഭൂമിയുടെ[2] പടിഞ്ഞാറേ അറ്റത്തുമായി സ്ഥതിചെയ്യുന്ന ഈ മുനിസിപ്പാലിറ്റിയിൽ ചൂടുള്ള വരണ്ട കാലാവസ്ഥയും 117 കിലോമീറ്റർ കടൽത്തീരങ്ങളും കാണപ്പെടുന്നു.[3] മുനിസിപ്പാലിറ്റിയുടെ ഔപചാരിക നാമം ഗ്വായിമാസ് സാരഗോസയെന്നും പട്ടണത്തിന്റെ ഔപചാരിക നാമം ഹെറോയ്ക്കാ സിയുഡാഡ് ഡി ഗ്വായിമാസ് എന്നുമാണ്.[4]

അവലംബം[തിരുത്തുക]

  1. "Enciclopedia de los Municipios de México Sonora Guaymas de Zaragoza" (ഭാഷ: സ്‌പാനിഷ്). Mexico: INAFED. മൂലതാളിൽ നിന്നും December 1, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 15, 2009.
  2. "GUAYMAS / SAN CARLOS". U S Airways. ശേഖരിച്ചത് December 16, 2009.
  3. "Enciclopedia de los Municipios de México Sonora Guaymas de Zaragoza" (ഭാഷ: സ്‌പാനിഷ്). Mexico: INAFED. മൂലതാളിൽ നിന്നും December 1, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 15, 2009.
  4. "Enciclopedia de los Municipios de México Sonora Guaymas de Zaragoza" (ഭാഷ: സ്‌പാനിഷ്). Mexico: INAFED. മൂലതാളിൽ നിന്നും December 1, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 15, 2009.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്വായിമാസ്&oldid=3447090" എന്ന താളിൽനിന്ന് ശേഖരിച്ചത്