ഗ്വട്ടൊപ്പോ ദേശീയോദ്യാനം
ദൃശ്യരൂപം
Guatopo National Park Parque Nacional Guatopo | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Venezuela |
Coordinates | 10°04′N 66°25′W / 10.067°N 66.417°W |
Area | 1,224.64 km2 (472.84 sq mi) |
Established | മാർച്ച് 28, 1958 |
ഗ്വട്ടൊപ്പോ ദേശീയോദ്യാനം[1] (Spanish: Parque nacional Guatopo) തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വലയുടെ വടക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന ദേശീയോദ്യാന പദവി ലഭിച്ച സംരക്ഷിത പ്രദേശമാണ്.
മിറാൻഡ, ഗ്വാരിക്കൊ എന്നീ സംസ്ഥാനങ്ങളുടെ ഇടയിൽ, വടക്ക് കോർഡില്ലെറ ഡി ലാ കോസ്റ്റ, ബാർലോവെൻറോ സമതലം എന്നിവയുടെ അതിർത്തികളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദേശീയോദ്യാനത്തിനു തെക്ക് പീഡെമൊണ്ടെ ല്ലാനെറോ, കിഴക്ക് സിറാനിയ ഡെല്ലിൻറെ ഉൾപ്രദേശത്തിൻറെ തുടർച്ച, പടിഞ്ഞാറ് ഇതേ സെറാനിയയുടെ തുടർച്ച, ടുയി താഴ്വര എന്നിവയുമാണ് മറ്റ് അതിരുകൾ.