ഗ്ലോറിയ സ്വാൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gloria Swanson
പ്രമാണം:Gloria Swanson - 1950.jpg
Swanson in 1950, age 51
ജനനം Gloria May Josephine Swanson[1]
1899 മാർച്ച് 27(1899-03-27)
Chicago, Illinois, U.S.
മരണം 1983 ഏപ്രിൽ 4(1983-04-04) (പ്രായം 84)
New York City, New York, U.S.
മരണകാരണം
Heart ailment
ശവകുടീരം Church of the Heavenly Rest, New York City
മറ്റ് പേരുകൾ Gloria Mae
Miss Gloria Swanson
വിദ്യാഭ്യാസം Hawthorne Scholastic Academy
തൊഴിൽ Actress, producer
സജീവം 1914–1983
മതം Lutheran
ജീവിത പങ്കാളി(കൾ) Wallace Beery
(വി. 1916–1919) «start: (1916)–end+1: (1920)»"Marriage: Wallace Beery
to ഗ്ലോറിയ സ്വാൻസൺ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BA)

Herbert K. Somborn
(വി. 1919–1925) «start: (1919)–end+1: (1926)»"Marriage: Herbert K. Somborn
to ഗ്ലോറിയ സ്വാൻസൺ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BA)

Henry de La Falaise
(വി. 1925–1930) «start: (1925)–end+1: (1931)»"Marriage: Henry de La Falaise
to ഗ്ലോറിയ സ്വാൻസൺ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BA)

Michael Farmer
(വി. 1931–1934) «start: (1931)–end+1: (1935)»"Marriage: Michael Farmer
to ഗ്ലോറിയ സ്വാൻസൺ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BA)

William Davey
(വി. 1945–1946) «start: (1945)–end+1: (1947)»"Marriage: William Davey
to ഗ്ലോറിയ സ്വാൻസൺ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BA)

William Dufty
(വി. 1976–1983) «start: (1976)–end+1: (1984)»"Marriage: William Dufty
to ഗ്ലോറിയ സ്വാൻസൺ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BA)
കുട്ടി(കൾ) 3

ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമായിരുന്നു ഗ്ലോറിയ മെ ജോസഫീൻ സ്വാൻസൺ (Gloria May Josephine Swanson (/ˈswɑːnsən/; നിശ്ശബ്ദ ചിത്രങ്ങളിലെ അഭിനയവും നോർമ ഡെസ്മണ്ട് എന്ന കഥാപാത്രവും സൺസെറ്റ് ബൊളിവാഡ് എന്ന ചിത്രത്തിലെ അഭിനയവുമാണ് അവരെ പ്രശസ്തയാക്കിയത്.

സെസിൽ ബ്ലൗണ്ട് ഡി മില്ലെയുടെതടക്കം നിരവധി നിശ്ശബ്ദ ചിത്രങ്ങളിലെഅഭിനയിച്ച അവർ മികച്ച നടിക്കുള്ള ഏറ്റവും ആദ്യത്തെ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 1950-ലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

അഡിലെയ്ഡ് സ്വാൻസൺ, ജോസഫ് തിയഡോർ സ്വാൻസൺ എന്നിവരുടെ പുത്രിയായി 1899-ൽ ഷിക്കഗോയിലെ ഒരു ചെറിയ വീട്ടീലാണ് ഗ്ലോറിയ സ്വാൻസൺ ജനിച്ചത്[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Cornell Sarvady, Andrea; Miller, Frank; Haskell, Molly; Osborne, Robert (2006). Leading Ladies: The 50 Most Unforgettable Actresses of the Studio Era. Chronicle Books. p. 185. ഐ.എസ്.ബി.എൻ. 0-8118-5248-2. 
"https://ml.wikipedia.org/w/index.php?title=ഗ്ലോറിയ_സ്വാൻസൺ&oldid=2511396" എന്ന താളിൽനിന്നു ശേഖരിച്ചത്