ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ
ദൃശ്യരൂപം
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | ഹരികുമാരൻ തമ്പി |
രചന | തൊമ്മിക്കുഞ്ഞ് |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ബാബു ആന്റണി റീന സൈനുദ്ദീൻ അനുഷ |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഗാനങ്ങളില്ല |
ഛായാഗ്രഹണം | ജെ.വില്യംസ് |
ചിത്രസംയോജനം | ജി മുരളി |
ബാനർ | പ്രഭ സിനി ആർട്സ് |
വിതരണം | പ്രഭാ സിനി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
പി.ജി.വിശ്വഭരൻ സംവിധാനം ചെയ്ത് ഹരികുമാരൻ തമ്പി നിർമ്മിച്ച 1998 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ. ചിത്രത്തിൽ ബാബു ആന്റണി, അനുഷ, റീന, അശോകൻ, സൈനുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1]എസ്.പി. വെങ്കിടേഷ് പശ്ചാത്തലസംഗീതമൊരുക്കി [2] ഈ ചിത്രത്തിൽ ഗാനങ്ങളില്ല [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബാബു ആന്റണി | ഫെർണാണ്ടസ് |
2 | അനുഷ | ഷൈനി |
3 | മഹേഷ് | ജോണിക്കുട്ടി വടക്കേത്തറ |
4 | രാജൻ പി ദേവ് | തൊമ്മിക്കുഞ്ഞ് വടക്കേത്തറ |
5 | ഇടവേള ബാബു | ജോസ് കുട്ടി വടക്കേത്തറ |
6 | വി കെ ശ്രീരാമൻ | ജോർജ്കുട്ടി വടക്കേത്തറ |
7 | ജനാർദ്ദനൻ | ഔസേപ്പച്ചൻ മണിമല |
8 | അശോകൻ | സണ്ണിച്ചൻ മണിമല |
9 | ബൈജു | ബേബിച്ചൻ മണിമല |
10 | ഷമ്മി തിലകൻ | ജോയിച്ചൻ മണിമല |
11 | ജഗതി ശ്രീകുമാർ | കുന്നുമ്മേൽ റപ്പായി |
12 | ടി ആർ ഓമന | അമ്മച്ചി |
13 | സീനത്ത് | ആലിസ് |
14 | സൈനുദ്ദീൻ | ഈനാശു |
15 | അടൂർ ഭവാനി | താണ്ടമ്മ |
16 | അംബിക മോഹൻ | ലീലാമ്മ |
17 | കുതിരവട്ടം പപ്പു | അന്തപ്പൻ |
18 | റീന | ലീനമ്മ |
19 | തൃശ്ശൂർ എൽസി | കൊച്ചു ത്രേസ്യ |
20 | ജോസ് പെല്ലിശ്ശേരി | ഫാദർ ചുഴിക്കുറ്റം |
21 | കലാഭവൻ ഹനീഫ് | |
22 | ബേബി സുരേന്ദ്രൻ | ഗ്രേസ്യമ്മ |
23 | ജോർജ് മാമ്പിള്ളി | എസ് ഐ |
24 | ഏലിയാസ് ബാബു | പൗലോസ് |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ (1998)". www.malayalachalachithram.com. Retrieved 2014-10-27.
- ↑ "ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ (1998)". malayalasangeetham.info. Retrieved 2014-10-27.
- ↑ "ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ (1998)". spicyonion.com. Archived from the original on 2014-10-27. Retrieved 2014-10-27.
- ↑ "ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ (1998)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറം കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ജെ. വില്യംസ് ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1998-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ