ഗ്ലെൻ കോവ്

Coordinates: 40°52′2″N 73°37′40″W / 40.86722°N 73.62778°W / 40.86722; -73.62778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലെൻ കോവ്
City of Glen Cove
View of Long Island Sound to the north from Welwyn Preserve in Glen Cove
View of Long Island Sound to the north from Welwyn Preserve in Glen Cove
Location in Nassau County and the state of New York
Location in Nassau County and the state of New York
Coordinates: 40°52′2″N 73°37′40″W / 40.86722°N 73.62778°W / 40.86722; -73.62778
Country അമേരിക്കൻ ഐക്യനാടുകൾ
State New York
CountyNassau
Incorporated1918[1]
ഭരണസമ്പ്രദായം
 • MayorTim Tenke (D)
 • Police chiefWilliam Whitton
വിസ്തീർണ്ണം
 • ആകെ19.24 ച മൈ (49.84 ച.കി.മീ.)
 • ഭൂമി6.66 ച മൈ (17.24 ച.കി.മീ.)
 • ജലം12.59 ച മൈ (32.61 ച.കി.മീ.)
ഉയരം
23 അടി (7 മീ)
ജനസംഖ്യ
 (2010)
 • ആകെ26,964
 • കണക്ക് 
(2018)[3]
27,201
 • ജനസാന്ദ്രത4,108.34/ച മൈ (1,586.25/ച.കി.മീ.)
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP code
11542
ഏരിയ കോഡ്516
FIPS code36-29113
GNIS feature ID0977339
വെബ്സൈറ്റ്www.glencove-li.us

ഗ്ലെൻ കോവ് ലോംഗ് ഐലൻഡിന്റെ വടക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് നസ്സാവു കൗണ്ടിയിലെ ഒരു നഗരമാണ്. അമേരിക്കൻ ഐക്യനാടുകളിലെ 2010 ലെ സെൻസസ് പ്രകാരം നഗര ജനസംഖ്യ 26,964 ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വടക്കൻ തീരത്തെ ഗോൾഡ് കോസ്റ്റിന്റെ ഭാഗമായാണ് ഈ നഗരം കണക്കാക്കപ്പെട്ടിരുന്നത്, കാരണം സമ്പന്നരായ സംരംഭകരും ജെ.പി. മോർഗൻ, ഫിപ്സ്, പ്രാറ്റ്, പ്രിബിൽ തുടങ്ങിയ ബിസിനസുകാരും ജലാശയത്തിനടുത്തുള്ള പ്രദേശങ്ങൾ വലിയ രാജ്യ എസ്റ്റേറ്റുകളായി വികസിപ്പിച്ചെടുത്തിരുന്നു. വ്യവസായം, പ്രാദേശിക കൃഷി, റീട്ടെയിൽ ബിസിനസുകൾ എന്നിവയിലായി ജോലി ചെയ്യുന്ന വൈവിധ്യമാർന്ന ഒരു ജനസംഖ്യയും ഗ്ലെൻ കോവ് നഗത്തിനുണ്ടായിരുന്നു. നസ്സാവു കൗണ്ടിയിലെ അഞ്ച് മുനിസിപ്പാലിറ്റികളിൽ, ഒരു പട്ടണമെന്നതിനേക്കാൾ നഗരമായി കണക്കാക്കപ്പെടുന്ന രണ്ട് മുനിസിപ്പാലിറ്റികളിൽ ഒന്ന് ഗ്ലെൻ കോവും മറ്റൊന്ന് തെക്കൻ തീരത്തെ ലോംഗ് ബീച്ചുമാണ്.

അവലംബം[തിരുത്തുക]

  1. DEVN.CO. "Glen Cove's 350th Anniversary Advisory Committee Launches New Web Site - City of Glen Cove". www.glencove-li.us. Retrieved April 2, 2018.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗ്ലെൻ_കോവ്&oldid=3313291" എന്ന താളിൽനിന്ന് ശേഖരിച്ചത്