ഗ്ലിസറിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗ്ലിസറോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Glycerol
Glycerol
Ball-and-stick model of glycerol
Space-filling model of glycerol
Sample of glycerine
Names
Preferred IUPAC name
Propane-1,2,3-triol
Other names
Glycerin
Glycerine
Propanetriol
1,2,3-Trihydroxypropane
1,2,3-Propanetriol
Identifiers
CAS number 56-81-5
PubChem 753
DrugBank DB04077
KEGG D00028
ChEBI 17522
SMILES
InChI
ChemSpider ID 733
Properties
തന്മാത്രാ വാക്യം C3H8O3
Molar mass 92.09 g mol−1
Appearance colorless liquid
hygroscopic
Odor odorless
സാന്ദ്രത 1.261 g/cm3
ദ്രവണാങ്കം 17.8 °C (64.0 °F; 290.9 K)
ക്വഥനാങ്കം

290 °C, 563 K, 554 °F

Solubility in water miscible[1]
ബാഷ്പമർദ്ദം 0.003 mmHg (50°C)[1]
-57.06·10−6 cm3/mol
Refractive index (nD) 1.4746
വിസ്കോസിറ്റി 1.412 Pa·s[2]
Hazards
Flash point 160 °C (320 °F; 433 K) (closed cup)
176 °C (349 °F; 449 K) (open cup)
US health exposure limits (NIOSH):
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☑Y verify (what is☑Y/☒N?)
Infobox references

ലഘുവായ ഒരു പോളിയോൾ (കൂടുതൽ ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ ചേർന്ന) ഒരു സംയുക്തമാണ് ഗ്ലിസറിൻ അഥവാ ഗ്ലിസറോൾ (Glycerol) (/ˈɡlɪsərɒl/;[3] glycerine അല്ലെങ്കിൽ glycerin എന്നും എഴുതും, അക്ഷരവ്യത്യാസം നോക്കുക). ഗ്ലിസറിൻ ഒരു കളറില്ലാത്ത, മണമില്ലാത്ത, മധുരരസമുള്ള, വിഷമില്ലാത്ത സാന്ദ്രതയുള്ള ഒരു ദ്രാവകമാണ്. ലിപിഡുകളുടെ നട്ടെല്ലായ ഗ്ലിസറോളുകൾ ട്രൈഗ്ലിസറൈഡുകൾ എന്നാണ് അറിയപ്പെടുന്നത്. ഭക്ഷ്യവ്യവസായത്തിലും ഔഷധമേഖലയിലും വ്യാപകമായി ഗ്ലിസറിൻ ഉപയോഗിക്കാറുണ്ട്. ഗ്ലിസറിനിലുള്ള മൂന്ന് ഹൈഡ്രോക്സിൽ ഗ്രൂപ്പുകളാണ് അവ ജലത്തിൽ ലയിക്കുന്നതിനു കാരണമായിട്ടുള്ളത്. ഇത് ഗ്ലിസറിന് ഹൈഗ്രോസ്കോപിക് സ്വഭാവസവിശേഷത നൽകുന്നു. ഈ സവിശേഷതയുടെ കാരണത്താലാണ് മിക്ക ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളിലും ഘടകപദാർത്ഥമായി ഗ്ലിസറിൻ ഉപയോഗിക്കുന്നത്.[4]

ഘടന[തിരുത്തുക]

ഐസോമറുകൾ[തിരുത്തുക]

  • 1,1,1-Propanetriol
  • 1,1,2-Propanetriol
  • 1,1,3-Propanetriol
  • 1,2,2-Propanetriol

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "NIOSH Pocket Guide to Chemical Hazards #0302". National Institute for Occupational Safety and Health (NIOSH).
  2. Segur, J. B.; Oberstar, H. E. (1951). "Viscosity of Glycerol and Its Aqueous Solutions". Industrial & Engineering Chemistry. 43 (9): 2117–2120. doi:10.1021/ie50501a040.
  3. "glycerol - Definition of glycerol in English by Oxford Dictionaries". Oxford Dictionaries - English.
  4. Christoph, Ralf; Schmidt, Bernd; Steinberner, Udo; Dilla, Wolfgang; Karinen, Reetta (2006). "Glycerol". Ullmann's Encyclopedia of Industrial Chemistry. Ullmann's Encyclopedia of Industrial Chemistry. doi:10.1002/14356007.a12_477.pub2. ISBN 3527306730.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്ലിസറിൻ&oldid=2797739" എന്ന താളിൽനിന്ന് ശേഖരിച്ചത്