ഗ്രോട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരണങ്ങാനം പള്ളിയിലെ ഗ്രോട്ടോ
ഗ്രോട്ടോ, ഒണ്ടാറിയോ , കാനഡ

കൃത്രിമമായി പാറക്കെട്ടുകളിലെ ഗുഹകൾ ഉണ്ടാക്കി, അതിൽ പ്രതിമകൾ സ്ഥാപിച്ച് ഉണ്ടാക്കുന്ന ഗ്രോട്ടോകൾ ക്രിസ്ത്യൻ ആരാധനലയങ്ങളിലും അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ആശുപത്രികളിലും വിദ്യാലയങ്ങളിലും സർവ്വസാധാരണയായി നിർമ്മിക്കപ്പെടുന്നുണ്ട്. പള്ളികൾ പോലെയോ കപ്പേളകൾ പോലെയോ ഗ്രോട്ടോകൾക്ക് വലിയ പ്രാധാന്യമൊന്നും ആരാധനപരമായി കൽപ്പിക്കപ്പെട്ടിട്ടില്ലായെങ്ങിലും വിശ്വാസികൾ ചെറിയ പ്രാർത്ഥനകൾ നടത്താറുണ്ട്. ചിലയിടങ്ങളിൽ മെഴുകുതിരി കത്തിക്കുകയോ നേർച്ചയിടുകയോ ചെയ്യാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗ്രോട്ടോ&oldid=3609287" എന്ന താളിൽനിന്ന് ശേഖരിച്ചത്