ഗ്രൈപ്പ് വാട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശിശുക്കളിൽ കാണപ്പെടുന്ന കോളിക്,ദഹന സംബന്ധമായ അസ്വസ്ഥത, പല്ലുവേദന,മറ്റു ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഒരു വീട്ടുമരുന്നാണ്‌ ഗ്രൈപ്പ് വാട്ടർ. ഇതിലെ ചേരുവകൾ വിവിധതരത്തിലുണ്ട്. ആൾക്കഹോൾ,ഇഞ്ചി,ഡിൽ‌‍,പെരുംജീരകം, കമൊമയിൽ എന്നിവയാണവ. സാധാരണനിലയിൽ കുട്ടികൾക്ക് തുള്ളികളായാണ്‌ നൽകുക. മുതിർന്നവർക്കും ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഇതു നൽകാവുന്നതാണ്‌.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രൈപ്പ്_വാട്ടർ&oldid=3501256" എന്ന താളിൽനിന്ന് ശേഖരിച്ചത്