ഗ്രേസ് മറി ബാറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grace Marie Bareis
ജനനംDecember 19, 1875
Canal Winchester, Ohio
മരണംJune 15, 1962
Columbus, Ohio
ദേശീയതAmerican
കലാലയംHeidelberg University Ohio State University
അറിയപ്പെടുന്നത്Receiving the first doctorate in mathematics at Ohio State University
Scientific career
FieldsMathematics
InstitutionsOhio State University
ThesisImprimitive Substitution Groups of Degree Sixteen (1909)
Doctoral advisorHarry W. Kuhn

ഗ്രേസ് മറി ബാറിസ് (December 19, 1875 – June 15, 1962) അമേരിക്കൻ ഗണിതജ്ഞയും വിദ്യാഭ്യാസവിദഗ്ദ്ധയും ഓഹിയൊ സർവ്വകലാശാലയിൽനിന്നും ആദ്യമായി ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഡിഗ്രി ലഭിച്ച ആളായിരുന്നു അവർ. ബാറിസ് ഓഹിയൊ സർവ്വകലാശലയിലെ അസോസിയെറ്റ് പ്രൊഫസ്സർ ആയി 40 വർഷം ജൊലിചെയ്ത് 1946-ൽ വിരമിച്ചു. [1]

അവലംബം[തിരുത്തുക]

  1. "Grace M. Bareis". www.agnesscott.edu. ശേഖരിച്ചത് 2016-11-06.
"https://ml.wikipedia.org/w/index.php?title=ഗ്രേസ്_മറി_ബാറിസ്&oldid=3209395" എന്ന താളിൽനിന്ന് ശേഖരിച്ചത്