ഗ്രേറ്റ് സ്ലേവ് തടാകം

Coordinates: 61°40′N 114°00′W / 61.667°N 114.000°W / 61.667; -114.000 (Great Slave Lake)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേറ്റ് സ്ലേവ് തടാകം
NASA photo of Great Slave Lake and Lake Athabasca
സ്ഥാനംNorthwest Territories
നിർദ്ദേശാങ്കങ്ങൾ61°40′N 114°00′W / 61.667°N 114.000°W / 61.667; -114.000 (Great Slave Lake)
Lake typeremnant of a vast glacial lake
പ്രാഥമിക അന്തർപ്രവാഹംHay River,
Slave River,
Taltson River,
Lockhart River,
Yellowknife River,
Snare River (through Marian Lake and Frank Channel),
Marian River (through Marian Lake and Frank Channel),
Stark River
Primary outflowsMackenzie River
Catchment area971,000 കി.m2 (1.0451757014625×1013 sq ft)[1]
Basin countriesCanada
പരമാവധി നീളം469 കി.മീ (1,539,000 അടി)[2]
പരമാവധി വീതി203 കി.മീ (666,000 അടി)[2]
Surface area27,200 കി.m2 (2.92778363335×1011 sq ft)[1]
ശരാശരി ആഴം41 മീ (135 അടി)[1]
പരമാവധി ആഴം614 മീ (2,014 അടി)[1]
Water volume1,580 കി.m3 (5.6×1013 cu ft)[1]/
തീരത്തിന്റെ നീളം13,057 കി.മീ (10,030,000 അടി)[1]
ഉപരിതല ഉയരം156 മീ (512 അടി)[1]
FrozenNovember - mid June[3]
അധിവാസ സ്ഥലങ്ങൾYellowknife, Hay River, Behchokǫ̀, Fort Resolution, Łutselk'e, Hay River Reserve, Dettah, Ndilǫ
1 Shore length is not a well-defined measure.

ഗ്രേറ്റ് സ്ലേവ് തടാകം (French: Grand lac des Esclaves) ഗ്രേറ്റ്ബെയർ തടാകം കഴിഞ്ഞാൽ കാനഡയിലെ നോർത്ത് വെസ്റ്റ് ടെറിറ്ററിയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ്. 614 മീറ്റർ (336 ഫാതം, 2,014 അടി)[1] ആഴമുള്ള ഇത് വടക്കേ അമേരിക്കയിലെ ഏറ്റവും ആഴമേറിയ തടാകവും ലോകത്തിലെ പത്താമത്തെ വലിയ തടാകവുമാണ്. 469 കിലോമീറ്റർ (291 മൈൽ) നീളവും 20 മുതൽ 203 കിലോമീറ്റർ വരെ (12 മുതൽ 126 മൈൽ) വീതിയുമുള്ളതാണ് ഈ തടാകം. ഈ പ്രദേശത്തിന്റെ തെക്കു ഭാഗത്തായി 27,200 ചതുരശ്ര കിലോമീറ്റർ (10,502 ചതുരശ്ര മൈൽ) പ്രദേശത്തായി ഇതു വ്യാപിച്ചുകിടക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Hebert, Paul (2007). "Encyclopedia of Earth". Great Slave Lake, Northwest Territories. Environmental Information Coalition, National Council for Science and the Environment. ശേഖരിച്ചത് 2007-12-07. {{cite journal}}: Cite journal requires |journal= (help)
  2. 2.0 2.1 "Google Maps Distance Calculator (From Behchoko to the Slave River Delta it is 203 km and from the Mackenzie River to the furthest reaches of the East Arm it is 469 km)". ശേഖരിച്ചത് 2014-12-22.
  3. Nav Canada's Water Aerodrome Supplement. Effective 0901Z 29 മാർച്ച് 2018 to 0901Z 25 ഏപ്രിൽ 2019.
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_സ്ലേവ്_തടാകം&oldid=3747939" എന്ന താളിൽനിന്ന് ശേഖരിച്ചത്