ഗ്രേറ്റ് ബാരിയർ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Great Barrier Island
Aotea (Māori)
Nickname: The Barrier
Medlands Beach From High Up West.jpg
Kaitoke Beach in the east of Great Barrier Island. The "White Cliffs" can be seen in the front right.
Great Barrier Island is located in New Zealand
Great Barrier Island
Great Barrier Island
Geography
Location North Island
Area 285 km2 (110 sq mi)
Highest elevation 621
Highest point Mount Hobson or Hirakimata
Administration
New Zealand
Demographics
Population 939 (2013)
Pop. density 3

ഗ്രേറ്റ് ബാരിയർ ദ്വീപ് ന്യൂസിലാന്റിലെ ഔട്ടർ ഹൗറാക്കി ഉൾക്കടലിൽ കിടക്കുന്ന ഒരു ദ്വീപാണ്. മദ്ധ്യഓക്‌ലാന്റിനു വടക്കുകിഴക്കായി 100 കി. മീ. (62 മൈൽ) അകലെയാണിതു സ്ഥിതിചെയ്യുന്നത്. 285 ചതുരശ്ര കി. മീ. (110 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദ്വീപ് ന്യൂസിലാന്റിലെ ആറാമത്തെ വലിയ ദ്വീപാണ്. പ്രധാന ദ്വീപുശൃംഖലയിലെ നാലാമത്തെ വലിയദ്വീപുമാണ്. ഗ്രേറ്റ് ബാരിയർ ദ്വീപിന്റ് ഏറ്റവും ഉയരം കൂടിയഭാഗം മൗണ്ട് ഹോബ്‌സൺ എന്നറിയപ്പെടുന്നു. ഇതിനു സമുദ്രനിരപ്പിൽനിന്നും 621 മീറ്റർ (2,037 അടി) ഉയരമുണ്ട്. [1]ഒക്‌ലാന്റ് കൗൺസിൽ ആണ് പ്രാദേശിക സമിതി.

ഈ ദ്വിപിൽ സമൃദ്ധമായ വിവിധ ധാതുക്കളും കൗറി മരവും വ്യാവസായികാവശ്യങ്ങൾക്കുപയോഗിക്കുന്നു. 2013ൽ 939 പേർ മാത്രമാണിവിടെ വസിച്ചിരുന്നത്. [2]അവർ കൂടുതലും വിനോദസഞ്ചാരവും ഫാമിങ്ങുമായി ബന്ധപ്പെട്ടാണു ജീവിക്കുന്നത്.[3] ഈ ദ്വീപിന്റെ ഭൂരിഭാഗവും സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. [4]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_ബാരിയർ_ദ്വീപ്&oldid=2458625" എന്ന താളിൽനിന്നു ശേഖരിച്ചത്