ഗ്രേറ്റ് ബസ്റ്റാഡ്
ദൃശ്യരൂപം
| Great bustard | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Otis |
| Species: | O. tarda |
| Binomial name | |
| Otis tarda | |
| Range of O. tarda
Mainly resident Mainly summering grounds Mainly wintering grounds | |

ബസ്റ്റാഡ് കുടുംബത്തിൽ അംഗമായ ഒരു പക്ഷിയാണ് ഗ്രേറ്റ് ബസ്റ്റാഡ് ( ശാ.നാ. ഓട്ടിസ് ടാർഡ). ഏഷ്യയിലേയും ദക്ഷിണ മധ്യ യൂറോപ്പിലെയും തുറസ്സായ പുൽമേടുകളിലും കൃഷിയിടങ്ങളിലുമാണ് ഈ പക്ഷി ജീവിക്കുന്നത്. 60% ഗ്രേറ്റ് ബസ്റ്റാഡുകളും ഇന്നുള്ളത് സ്പെയിനിലും പോർച്ചുഗലിലുമാണ്.1832 ൽ ഈ പക്ഷിക്ക് ബ്രിട്ടനിൽ വംശ നാശം സംഭവിച്ചു.
References
[തിരുത്തുക]- ↑ "Otis tarda". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help)