ഗ്രെയ്റ്റർ ബേഡ്-ഓഫ്-പാരഡൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Greater bird-of-paradise
Male at Bali Bird Park
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. apoda
Binomial name
Paradisaea apoda
:     Paradisaea apoda
     Paradisaea raggiana

Greater bird-of-paradise (Paradisaea apoda) പാരഡൈസീ കുടുംബത്തിൽ പെട്ട ബേർഡ്-ഓഫ്-പാരഡൈസ് ആണ്. കാൾ ലിന്നേയസ് ഈ സ്പീഷീസിനെ പാരഡൈസീ അപ്പോഡ, അല്ലെങ്കിൽ "legless bird-of-paradise" എന്നു പറഞ്ഞിരുന്നു, കാരണം യൂറോപ്പിലെ പ്രാരംഭ വ്യാപാരക്കാർ തദ്ദേശീകളായ ഈ പക്ഷികളുടെ ചിറകുകളും കാലുകൾ ഇല്ലാതെ തൊലിമാത്രം വ്യാപാരം ചെയ്തിരുന്നു. ഈ പക്ഷികൾ പറുദീസയിലെ സുന്ദരമായ സന്ദർശകരായിരുന്നു എന്ന തെറ്റിദ്ധാരണകൾക്ക് കാരണമായിരുന്നു. [2]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Paradisaea apoda". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Jobling, James A. (1991). A Dictionary of Scientific Bird Names. Oxford: Oxford University Press. pp. 15–16. ISBN 0-19-854634-3.


ബാഹ്യ ലിങ്കുകൾ[തിരുത്തുക]