Jump to content

ഗ്രെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gravity Recovery and Interior Laboratory (GRAIL)
Artist's interpretation of the GRAIL tandem spacecraft above the lunar surface
സംഘടനNASA / JPL
പ്രധാന ഉപയോക്താക്കൾLockheed Martin Space Systems
Massachusetts Institute of Technology
ഉപയോഗലക്ഷ്യംOrbiter
Satellite ofThe Moon
ഭ്രമണപഥത്തിൽ എത്തിയ ദിവസംഡിസംബർ 31, 2011 (2011-12-31) (GRAIL-A), ജനുവരി 1, 2012 (2012-01-01) (GRAIL-B) (planned)
വിക്ഷേപണ തീയതി2011-09-10, 13:08:52.775 UTC
വിക്ഷേപണ വാഹനംDelta II 7920H-10 configuration (D-356)
വിക്ഷേപണസ്ഥലംSpace Launch Complex 17B
Cape Canaveral Air Force Station
പ്രവർത്തന കാലാവധിമാർച്ച് 2012 (2012-03) - മേയ് 2012 (2012-05) (planned)
COSPAR ID2011-046
Homepagehttp://moon.mit.edu
പിണ്ഡം132.6 കി.ഗ്രാം (4,680 oz) (dry)
202.4 കി.ഗ്രാം (7,140 oz) (fueled)[1]
പവർ(Solar array / Li-ion battery)
References: [2][3]

GRAIL mission logo

Gravity Recovery and Interior Laboratory എന്നതിന്റെ ചുരുക്കപ്പേരാണ് ഗ്രെയിൽ(GRAIL). ഗ്രെയിൽ എ, ഗ്രെയിൽ ബി എന്നീ രണ്ടു പേടകങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ചന്ദ്രന്റെ കാന്തിക ഭൂപടം തയ്യാറാക്കുന്നതിനും ആന്തരഘടന പഠിക്കുന്നതിനും വേണ്ടിയുള്ള നാസയുടെ പദ്ധതിയുടെ ഭാഗമാണിവ. 2011 സെപ്റ്റംബർ 10ന് ഡെൽറ്റ II റോക്കറ്റ് ഉപയോഗിച്ചാണ് ഇവ വിക്ഷേപിച്ചത്.[2][4]

സൂര്യനും ചന്ദ്രനും ഇടയിലുള്ള L1 എന്ന ലാഗ്രാൻഷെ ബിന്ദുവിലായിരിക്കും ഇവയുടെ സ്ഥാനം. ഇത് ഊർജ്ജോപഭോഗം വളരെയേറെ കുറക്കുന്നതിനു സഹായിക്കും. 90 ദിവസമാണ് ഇതിന്റെ നിരീക്ഷണ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. ഗ്രെയിൽ എ 2011 ഡിസംബർ 31നും ഗ്രെയിൽ ബി 2012 ജനുവരി 1നുമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.[5]

ഉദ്ദേശ്യങ്ങൾ

[തിരുത്തുക]
വിക്ഷേപണം

ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തെയും ഭൂമിശാസ്ത്രഘടനെയെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭ്യമാക്കുക, പുതിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഗുരുത്വമണ്ഡലത്തിന്റെ മാപ്പ് തയ്യാറാക്കുക എന്നിവയാണ് പ്രധാന ദൗത്യം.[6]

പ്രാഥമിക ലക്ഷ്യങ്ങൾ

[തിരുത്തുക]
ലോഗോ
  • ചന്ദ്രോപരിതലത്തിന്റെ വിശദമായ മാപ് തയ്യാറാക്കുക.
  • ചന്ദ്രന്റെ അസന്തുലിതമായ താപവ്യതിയാനങ്ങളെ കുറിച്ച് പഠിക്കുക
  • ആഘാതഗർത്തങ്ങളെ കുറിച്ച് പഠിക്കുക.
  • ശിലാപരിണാമത്തെയും കാന്തികതയെയും കുറിച്ചു പഠിക്കുക.
  • ചന്ദ്രന്റെ ആന്തരഘടനയെ കുറിച്ച് പഠിക്കുക.

എന്നിവയാണ് പ്രാഥമിക ലക്ഷ്യങ്ങൾ. 90 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോജക്റ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ 12 മാസങ്ങൾ എടുക്കും.[6]

അവലംബം

[തിരുത്തുക]
  1. "Spacecraft and Payload". MIT.
  2. 2.0 2.1 "Delta II Set to Launch NASA's GRAIL Mission". United Launch Alliance. 2011. Archived from the original on 2011-09-01. Retrieved 2 September 2011. {{cite web}}: Cite has empty unknown parameter: |1= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ula" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. "The GRAIL Mission: A Fact Sheet". Sally Ride Science. 2010. Archived from the original on 2010-04-28. Retrieved 2010-04-15.
  4. "The GRAIL Mission: A Fact Sheet". Sally Ride Science. 2010. Archived from the original on 2010-04-28. Retrieved 2010-04-15.
  5. Harwood, William. "NASA launches GRAIL lunar probes". CBS News. Archived from the original on 2011-09-11. Retrieved 11 September 2011.
  6. 6.0 6.1 "About GRAIL". MIT. Retrieved 2011-03-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

http://www.nasa.gov/mission_pages/grail/news/grail20120101.html Archived 2012-01-02 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഗ്രെയിൽ&oldid=3980172" എന്ന താളിൽനിന്ന് ശേഖരിച്ചത്