ഗ്രെഗ് ഹെഫ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Greg Heffley
Diary of a Wimpy Kid character
പ്രമാണം:Wimpy kid.jpg
Greg Heffley
First appearanceDiary of a Wimpy Kid (2007)
Created byJeff Kinney
Portrayed byZachary Gordon (2010-12)
Nathaniel Marten (2010)
Dylan Bell (2010)
L.J Benet (2010)
Jason Drucker (2017)[1]
Information
NicknameGreg
OccupationStudent
FamilyFrank Heffley (father)
Susan Heffley (mother)
Rodrick Heffley (brother)
Manny Heffley (brother)
RelativesJoe Heffley (paternal uncle)
Charlie Heffley (great-uncle)
Gary Heffley (paternal uncle)
Gretchen (maternal aunt)
Malvin and Malcolm (cousins)
Benjy (cousin) Marsha Ann Shay (girlfriend/ first cousin)
ReligionChristianity
NationalityAmerican

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതുന്ന പുസ്തക പരമ്പരയായ ഡയറി ഓഫ് എ വിംപി കിഡ് പ്രധാന കഥാപാത്രമാണ് ഗ്രെഗ് ഹെഫ്ലി (Gregory "Greg" Heffley). ഈ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ഗ്രെഗ് ഹെഫ്ലി എന്ന പ്രധാന കഥാപാത്രത്തിന്റെ ദൈനംദിനക്കുറിപ്പുകളാണ്.

കഥാപാത്രം[തിരുത്തുക]

ഗ്രെഗ് ഹെഫ്ലി എന്ന ബാലൻ മഹാവികൃതിയും സ്വാർത്ഥനും, അലസനും, അഹങ്കാരിയും, അല്ലെങ്കിൽ ചിലപ്പോഴൊക്കെ സത്യസന്ധനല്ലാത്തവനുമാണ്. അവനെ കുററപ്പെടുത്തുന്നത് അവന് ഒട്ടും ഇഷ്ടമല്ല. അവനെ പ്രശസ്തിയുടെ കോണിപ്പടിയിലേറാൻ സഹചര്യമൊരുക്കുന്ന എല്ലാകാര്യങ്ങളിലും അവൻ തല്പരനാണ്. എന്നിരുന്നാലും ചില സാഹചര്യങ്ങളിൽ അവനിലൊളിഞ്ഞിരിക്കുന്ന ദയ പുറത്തുവരാറുണ്ട്. പരമ്പരയിലുടനീളം പ്രശസ്തിനേടുവാൻ വേണ്ടി പദ്ധതികളിടുകയും, പെൺകുട്ടികളെ ആകർഷിക്കുകയും, പണമുണ്ടാക്കുകയും അത് അവന് തിരിച്ചടിയാവുകയും ചിന്താക്കുഴപ്പത്തിലും ഊരാക്കുടുക്കിലും ആവുകയും, മിക്കപ്പോഴും അവൻ തന്നെ അവന്റെ ശത്രുവായി മാറാറുണ്ട്. 

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രെഗ്_ഹെഫ്ലി&oldid=3249091" എന്ന താളിൽനിന്ന് ശേഖരിച്ചത്