ഗ്രീൻ മാംഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Green mango
Zumbador verde kolibrik hummingbird.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപവർഗ്ഗം:
നിര:
കുടുംബം:
Trochilidae
ജനുസ്സ്:
Anthracothorax
വർഗ്ഗം:
viridis

ഗ്രീൻ മാംഗോ (Anthracothorax viridis) പോർട്ടോ റിക്കോ ദ്വീപിലെ തദ്ദേശവാസികളായ ഇവ ഹമ്മിങ് ബേഡ് പക്ഷിയിനത്തിലെ വലിയ സ്പീഷീസാണ്. ദ്വീപിലെ മലനിരകളിൽ സാധാരണയായി കാപ്പിതോട്ടങ്ങളിലും മറ്റു തോട്ടങ്ങളിലുമാണ് കാണപ്പെടുന്നത്. ഇവ സാധാരണയായി ഹെലിക്കോണിയ പൂക്കളിൽ കാണുന്ന തേനാണ് ആഹാരമാക്കുന്നത്.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Anthracothorax viridis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: ref=harv (link)
  2. Family Trochilidae (Hummingbirds) - Hand Book of the Birds of the World 5, p. 468
  3. "Greg Lasley Nature Photography: Green Mango (Anthracothorax viridis)". ശേഖരിച്ചത് 2007-05-14.
"https://ml.wikipedia.org/w/index.php?title=ഗ്രീൻ_മാംഗോ&oldid=2839369" എന്ന താളിൽനിന്ന് ശേഖരിച്ചത്