ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കെനിയൻ പരിസ്ഥിതി പ്രവർത്തകയായ വങ്കാരി മാതായിയുടെ നേതൃത്വത്തിൽ 1977ൽ രൂപീകരിച്ച ഒരു പരിസ്ഥിതി സംഘടനയാണ് ഗ്രീൻ ബെൽറ്റ്‌ പ്രസ്ഥാനം. മരങ്ങൾ വച്ച് പിടിപ്പിക്കുക, വന നശീകരണം തടയുക, തുടങ്ങിയവയാണ് ഇവരുടെ പ്രവർത്തനങ്ങൾ