ഗ്രീൻലീ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Greenlee County, Arizona
Benjamin F. Billingsley house from SE 1.JPG
Seal of Greenlee County, Arizona
Seal
Map of Arizona highlighting Greenlee County
Location in the U.S. state of Arizona
Map of the United States highlighting Arizona
Arizona's location in the U.S.
സ്ഥാപിതംMarch 10, 1909
സീറ്റ്Clifton
വലിയ townClifton
വിസ്തീർണ്ണം
 • ആകെ.1,848 sq mi (4,786 കി.m2)
 • ഭൂതലം1,843 sq mi (4,773 കി.m2)
 • ജലം5.3 sq mi (14 കി.m2), 0.3%
ജനസംഖ്യ (est.)
 • (2017)9,455
 • ജനസാന്ദ്രത5.1/sq mi (2/km²)
Congressional district1st
സമയമേഖലMountain: UTC-7
Websitewww.co.greenlee.az.us

അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ് ഗ്രീൻലീ. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഇവിടുത്തെ ആകെ ജനസംഖ്യ 8,437 ആയിരുന്നു.[1] അരിസോണയിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുളള കൗണ്ടികളിലൊന്നാണിത്. കൗണ്ടി സീറ്റ് ക്ലിഫ്ടൺ ടൌണിലാണ്.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചെമ്പ് ഖനന പ്രവർത്തന മേഖലയും ലോകത്തിലെ വലിയ ചെമ്പു ഖനികളിലൊന്നുമായ മോറെൻസി മൈൻ ഗ്രീൻലീ കൗണ്ടിയുടെ സമ്പദ്വ്യവസ്ഥയിൽ മേൽക്കോയ്മ പുലർത്തിയിരിക്കുന്നു. 2008 ലെ കണക്ക് പ്രകാരം ഫ്രീപോർട്ട്-മക്മോറാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ ഖനി സമുച്ചയത്തിൽ ഏകദേശം 4,000 തൊഴിലാളികൾ ജോലിചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും July 11, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 18, 2014.
"https://ml.wikipedia.org/w/index.php?title=ഗ്രീൻലീ_കൗണ്ടി&oldid=3262803" എന്ന താളിൽനിന്ന് ശേഖരിച്ചത്