ഗ്രീൻപീസ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീൻപീസ് അടയാള ചിഹ്നം

ഗ്രീൻപീസ് ഇന്ത്യ (Greenpeace India) ആഗോള പരിസ്ഥിതി കൂട്ടായ്മയായ, ഒരു സർക്കാരിതര ധർമ്മ സംഘടനയുടെ ഭാരതശാഖയാണ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ, പസിഫിക് എന്നിവിടങ്ങളിലായി 55 രാജ്യങ്ങളിൽ സാന്നിദ്ധ്യമുണ്ട്. ഗ്രീൻപീസ് ഇന്ത്യയ്ക്ക് ബാംഗളൂരുവിൽ ആസ്ഥാനവുംഡൽഹി, ചെന്നൈ, പാറ്റ്ന എന്നിവിടങ്ങളിൽ ശഖകളും ഉണ്ട് Greenpeace India states that it receives 60% of its funding from donors in India, 38% from Netherlands-based Greenpeace International and less than 1% from the US-based Climate Works Foundation, as of from June 2014 the organisation does not receive any foreign funds.[1] According to the organization, they do not accept money from governments, intergovernmental organizations, political parties or corporations in order to avoid their influence.[2]

2015ൽ ഗ്രീൻ പീസിലെ അനേകം വനിത ജീവനക്കാർ ലൈംഗിക പീഠനവും, ഭീഷണിപ്പെടുത്തൽ, ബലാൽസംഗം എന്നിവയെ പറ്റി പരാതി ഉയർത്തിയിരുന്നു.[3][4][5]


കുറിപ്പുകൾ[തിരുത്തുക]

  1. "India moves to tighten controls on foreign funding for Greenpeace". Reuters. Archived from the original on 2015-04-11. Retrieved 2017-06-30.
  2. Sarah Jane Gilbert. "The Value of Environmental Activists". hbs.edu. Archived from the original on 2009-10-10. Retrieved 2017-06-30.
  3. "Sexual harassment, rape allegations rock Greenpeace". Deccan Herald. IANS. Retrieved 16 June 2015.
  4. "New revelations, multiple complaints: Greenpeace India mired in sexual harassment charges". First Post. Retrieved 16 June 2015.
  5. "Rape, sexual harassment allegations rock Greenpeace India". Times of India. Retrieved 16 June 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രീൻപീസ്_ഇന്ത്യ&oldid=3796922" എന്ന താളിൽനിന്ന് ശേഖരിച്ചത്