ഗ്രീഷ്മ അയനാന്തം
ദൃശ്യരൂപം
ജൂൺ 20-22 തിയ്യതികളിലൊന്നിൽ സൂര്യൻ വടക്കോട്ട് സഞ്ചരിച്ച് ഉത്തരായനരേഖയുടെ മുകളിലെത്തിയതായി അനുഭവപ്പെടുന്നു.ഈ ദിവസത്തിൽ ഉത്തരായനരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്നു. ഇതാണു ഉത്തരാർദ്ധഗോളത്തിലെ ഗ്രീഷ്മ അയനാന്തം. ദക്ഷിണാർദ്ധഗോളത്തിലിതു് ശൈത്യ അയനാന്തമാണു്.
തിയ്യതികൾ
[തിരുത്തുക]ഈയടുത്ത കുറച്ച് വർഷങ്ങളിലെ ഗ്രീഷ്മ അയനാന്തത്തിന്റെ തിയ്യതികൾ താഴെക്കൊടുക്കുന്നു:[1]
തിയ്യതി |
സമയം(UTC) |
---|---|
2000-06-21 | 01:48 |
2001-06-21 | 07:38 |
2002-06-21 | 13:24 |
2003-06-21 | 16:10 |
2004-06-21 | 00:57 |
2005-06-21 | 06:46 |
2006-06-21 | 12:26 |
2007-06-21 | 18:06 |
2008-06-20 | 23:59 |
2009-06-21 | 05:45 |
2010-06-21 | 11:28 |
2011-06-21 | 17:16 |
2012-06-20 | 23:09 |
2013-06-21 | 05:04 |
2014-06-21 | 10:51 |
2015-06-21 | 16:38 |
2016-06-20 | 22:34 |
2017-06-21 | 04:24 |
2018-06-21 | 10:07 |
2019-06-21 | 15:54 |
2020-06-20 | 21:44 |
UT date and time of equinoxes and solstices on Earth[2] | ||||||||
---|---|---|---|---|---|---|---|---|
സംഭവം | വിഷുവം | അയനാന്തം | വിഷുവം | അയനാന്തം | ||||
മാസം | മാർച്ച് | ജൂൺ | സെപ്റ്റംബർ | ഡിസംബർ | ||||
വർഷം | ||||||||
തിയതി | സമയം | തിയതി | സമയം | തിയതി | സമയം | തിയതി | സമയം | |
2010 | 20 | 17:32 | 21 | 11:28 | 23 | 03:09 | 21 | 23:38 |
2011 | 20 | 23:21 | 21 | 17:16 | 23 | 09:04 | 22 | 05:30 |
2012 | 20 | 05:14 | 20 | 23:09 | 22 | 14:49 | 21 | 11:12 |
2013 | 20 | 11:02 | 21 | 05:04 | 22 | 20:44 | 21 | 17:11 |
2014 | 20 | 16:57 | 21 | 10:51 | 23 | 02:29 | 21 | 23:03 |
2015 | 20 | 22:45 | 21 | 16:38 | 23 | 08:21 | 22 | 04:48 |
2016 | 20 | 04:30 | 20 | 22:34 | 22 | 14:21 | 21 | 10:44 |
2017 | 20 | 10:28 | 21 | 04:24 | 22 | 20:02 | 21 | 16:28 |
2018 | 20 | 16:15 | 21 | 10:07 | 23 | 01:54 | 21 | 22:23 |
2019 | 20 | 21:58 | 21 | 15:54 | 23 | 07:50 | 22 | 04:19 |
2020 | 20 | 03:50 | 20 | 21:44 | 22 | 13:31 | 21 | 10:02 |
സൌരവർഷം
[തിരുത്തുക]അടുത്തടുത്ത രണ്ട് ഉത്തര അയനാന്തങ്ങൾക്കിടയിലെ സമയം ഒരു വർഷമായി കണക്കിലെടുത്തുകൊണ്ടുള്ള വർഷ കാലഗണനാ സമ്പ്രദായത്തെയാണു് സൌരവർഷം(Tropical Year) എന്നു പറയുന്നതു്.
ഇതു കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Earth's Seasons — Naval Oceanography Portal". Archived from the original on 2014-08-22. Retrieved 20 June 2016.
- ↑ United States Naval Observatory (21 September 2015). "Earth's Seasons: Equinoxes, Solstices, Perihelion, and Aphelion, 2000-2025". Retrieved 9 December 2015.