ഗ്രീക്ക് ആമ
Jump to navigation
Jump to search
ഗ്രീക്ക് ആമ | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | T. graeca
|
Binomial name | |
Testudo graeca | |
![]() | |
Note allopatric ranges of "Maghreb" (T. g. graeca) and "Greek" (T. g. ibera) populations | |
Synonyms[1] | |
|
ഗ്രീക്ക് ആമ (ഇംഗ്ലീഷിൽ: Greek Tortoise/Spur-thighed Tortoise) (ശാസ്ത്രീയ നാമം: Testudo graeca) കറുപ്പും തേൻനിറവും കലർന്ന നിറമുള്ള ശരീരമുള്ള ആമകളാണ്. യൂറോപ്പിൽ ഇവയെ കണ്ടു വരുന്നു. ഇവയുടെ മുട്ടകൾക്ക് പ്രാവിൻ മുട്ടയുടെ വലിപ്പമുണ്ട്. ഒച്ച്, ചെറിയ ചെടികളുടെ ഇലകൾ എന്നിവയാണ് ഈ ആമകളുടെ സാധാരണ ഭക്ഷണം.
അവലംബം[തിരുത്തുക]
- ↑ Fritz, Uwe; Havaš, Peter (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2): 296–300. ISSN 1864-5755. മൂലതാളിൽ നിന്നും 2010-12-17-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 29 May 2012.