Jump to content

ഗ്രാൻഡ് പ്രയറി (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് ഗ്രാൻഡ് പ്രയറി
Watertower at Market Square
Watertower at Market Square
Nickname(s): 
GP, ഗൺപോയിന്റ്
Motto(s): 
"Dream Big, Play Hard"[1]
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾഡാളസ്, റ്റരന്റ്, എല്ലിസ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ചാൾസ് ഇംഗ്ലണ്ട്
റിച്ചാർഡ് ഫ്രെഗോ
മാർക്ക് ഹെപ്‌വർത്ത്
റൂത്ത് ജായ്ക്ക്സൺ
റോൺ ജെൻസൺ
ഗ്രെഗ് ഗെയ്സ്നർ
ടോണി ഷോട്ട്‌വെൽ
ജിം സ്വാഫോർഡ്
ബിൽ തോൺ
 • സിറ്റി മാനേജർടോം ഹാർട്ട്
വിസ്തീർണ്ണം
 • ആകെ81.1 ച മൈ (210.0 ച.കി.മീ.)
 • ഭൂമി72.1 ച മൈ (186.8 ച.കി.മീ.)
 • ജലം9.0 ച മൈ (23.3 ച.കി.മീ.)
ഉയരം
515 അടി (157 മീ)
ജനസംഖ്യ
 (2010)
 • ആകെ1,75,396
 • ജനസാന്ദ്രത2,200/ച മൈ (840/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75050-75054
ഏരിയ കോഡ്972, 214, 469, 817, 682
FIPS കോഡ്48-30464[2]
GNIS ഫീച്ചർ ID1336802[3]
വെബ്സൈറ്റ്www.gptx.org http://www.gptx.org www.gptx.org

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്, എല്ലിസ്, റ്ററന്റ് കൗണ്ടികളിൽപ്പെട്ട ഒരു നഗരമാണ് ഗ്രാൻഡ് പ്രയറി. ടെക്സസിലെ പതിനഞ്ചാമത്തെ ഏറ്റവും ജനവാസമേറിയ നഗരമായ ഗ്രാൻഡ് പ്രയറിയിൽ 2010ലെ യു.എസ്. സെൻസസ് പ്രകാരം 175,396 പേർ വസിക്കുന്നു[4].

ഭൂമിശാസ്ത്രം

[തിരുത്തുക]

ഗ്രാൻഡ് പ്രയറി നഗരം സ്ഥിതിചെയ്യുന്ന അക്ഷരേഖാംശങ്ങൾ 32°42′55″N 97°1′1″W / 32.71528°N 97.01694°W / 32.71528; -97.01694 (32.715266, -97.016864)[5] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 81.1 square miles (210.0 km2) ആണ്. ഇതിൽ 72.1 square miles (186.8 km2) കരപ്രദേശവും 9.0 square miles (23.3 km2) (11.08%) ജലവുമാണ്.[6]

കാലാവസ്ഥ

[തിരുത്തുക]
ഗ്രാൻഡ് പ്രയറി (ടെക്സസ്) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 57
(14)
61
(16)
68
(20)
76
(24)
84
(29)
91
(33)
96
(36)
96
(36)
88
(31)
78
(26)
67
(19)
57
(14)
76.6
(24.8)
ശരാശരി താഴ്ന്ന °F (°C) 35
(2)
40
(4)
47
(8)
55
(13)
64
(18)
71
(22)
75
(24)
75
(24)
68
(20)
57
(14)
46
(8)
37
(3)
55.8
(13.3)
മഴ/മഞ്ഞ് inches (mm) 2.13
(54.1)
2.77
(70.4)
3.49
(88.6)
3.07
(78)
4.90
(124.5)
3.79
(96.3)
2.16
(54.9)
1.91
(48.5)
2.55
(64.8)
4.22
(107.2)
2.71
(68.8)
2.55
(64.8)
36.25
(920.9)
ഉറവിടം: The Weather Channel (extremes) [7]

അവലംബം

[തിരുത്തുക]
  1. "City of Grand Prairie Texas". City of Grand Prairie Texas. Retrieved October 19, 2012.
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Grand Prairie city, Texas". U.S. Census Bureau, American Factfinder. Retrieved November 30, 2011.
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  6. "Geographic Identifiers: 2010 Demographic Profile Data (G001): Grand Prairie city, Texas". U.S. Census Bureau, American Factfinder. Retrieved November 30, 2011.
  7. "Monthly Averages for Grand Prairie, TX". The Weather Channel. Retrieved 2012−03−26. {{cite web}}: Check date values in: |accessdate= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]