ഗ്രാമ്പൂ
ദൃശ്യരൂപം
(ഗ്രാമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഗ്രാമ്പൂ | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | മിർട്ടേൽസ് |
| Family: | മൈർട്ടേസീ |
| Genus: | Syzygium |
| Species: | S. aromaticum |
| Binomial name | |
| Syzygium aromaticum (L.) Merrill & Perry | |
| Synonyms[1] | |
| |
പേരിനു പിന്നിൽ
[തിരുത്തുക]ആണി എന്നർത്ഥം വരുന്ന 'ക്ളൗ' (Clou) എന്ന ഫ്രഞ്ചുവാക്കിൽ നിന്നാണു ക്ളോവ് എന്ന ആംഗലേയ നാമം ഇതിന്നു ലഭിച്ചത്.
ചരിത്രം
[തിരുത്തുക]പുരാതനകാലം മുതൽക്കേ തന്നെ ഗ്രാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന് മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് കുരുമുളകിനോടോപ്പം കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ ഗ്രാമ്പുവും ഉൾപ്പെടുന്നു. പല്ല് വേദനക്ക് ഗ്രാമ്പുവെണ്ണ ഉപയോഗിക്കാമെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.[അവലംബം ആവശ്യമാണ്]
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം :തിക്തം, കടു
- ഗുണം :ലഘു, തീക്ഷ്ണം, സ്നിഗ്ധം
- വീര്യം :ശീതം
- വിപാകം :കടു[2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]പൂമൊട്ട്, ഇല, കായ്, തൊലി, വേര്[2]
ചിത്രങ്ങൾ
[തിരുത്തുക]

- കരയാമ്പൂ ചിത്രങ്ങൾ
- ഗ്രാമ്പൂ
- ചെടി
- ഇല
- പൂവ്
അവലംബം
[തിരുത്തുക]- ↑ Syzygium aromaticum (L.) Merr. & L. M. Perry in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on June 9, 2011.
- 1 2 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ പല്ലുവേണ്ടി ഗ്രാമ്പൂ എണ്ണ