ഗ്നുഖാത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്നുഖാത്ത ലോഗോ

സ്വതന്ത്ര അക്കൊണ്ടിങ്ങ് സോഫ്റ്റ്‌വെയറാണ് ഗ്നുഖാത്ത. മുംബൈ ഐ.ഐ.ടിയിലെ സാങ്കേതിക വിദഗ്ദരാണ് ഇത് വികസിപ്പിച്ചത്.[1]ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ് സിസ്റ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ ക്രമീകരണങ്ങൾ.

അവലംബം[തിരുത്തുക]

  1. www.icfoss.in/khata.pdf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്നുഖാത്ത&oldid=2914240" എന്ന താളിൽനിന്ന് ശേഖരിച്ചത്