ഗോൾഡൻ റാസ്പ്ബെറി അവാർഡ്
ദൃശ്യരൂപം
ഗോൾഡൻ റാസ്പ്ബെറി അവാർഡ് | |
---|---|
അവാർഡ് | മോശം സിനിമ |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
നൽകുന്നത് | ഗോൾഡൻ റാസ്പ്ബെറി അവാർഡ് ഫൗണ്ടേഷൻ |
ആദ്യം നൽകിയത് | മാർച്ച് 31, 1981 |
ഔദ്യോഗിക വെബ്സൈറ്റ് | www.Razzies.com |
സിനിമയിലെ ഏറ്റവും മോശം പ്രകടനങ്ങൾക്ക് നൽകുന്ന അവാർഡാണ് ഗോൾഡൻ റാസ്പ്ബെറി അവാർഡ്. റാസീ എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്.വർഷത്തിലെ ഏറ്റവും മോശം ചിത്രം, മോശം സംവിധാനം,നടി,നടൻ തുടങ്ങീ പല വിഭാഗങ്ങളിലായി സമ്മാനം നൽകുന്നു. 1980ൽ ജെ.ബി വിൽസൺ ആണ് റാസീ അവാർഡ് ആരംഭിച്ചത്.