ഗോൾഡ് ക്ലോറൈഡ്
ദൃശ്യരൂപം
Names | |
---|---|
IUPAC name
Gold(I) chloride
| |
Other names
Aurous chloride
| |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChemSpider | |
ECHA InfoCard | 100.030.583 |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | yellow solid |
സാന്ദ്രത | 7.6 g/cm3 [1] |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
very slightly soluble | |
Solubility | soluble in HCl, HBr organic solvents |
−67.0·10−6 cm3/mol | |
Structure | |
Tetragonal, tI16 | |
I41/amd, No. 141 | |
Hazards | |
Safety data sheet | MSDS |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
സ്വർണ്ണവും ക്ലോറിനും ചേർന്ന സംയുക്തമാണ് ഗോൾഡ്(I) ക്ലോറൈഡ്. AuCl എന്നതാണ് രാസ സൂത്രം.
തയ്യാറാക്കൽ
[തിരുത്തുക]ഗോൾഡ് (III) ക്ലോറൈഡിന്റെ താപ വിഘടനം വഴിയാണ് ഗോൾഡ്(I) ക്ലോറൈഡ് തയ്യാറാക്കുന്നത്.
പ്രതികരണങ്ങൾ
[തിരുത്തുക]സ്ഥിരതയുള്ള സംയുക്തമാണെങ്കിലും, ജലത്തിന്റെ സാന്നിദ്ധ്യത്തിൽ ചൂടാക്കുമ്പോൾ, ഈ സംയുക്തം ഒരു ഓട്ടോറെഡോക്സ് പ്രതികരണത്തിൽ വിഘടിക്കുന്നു:
- 3AuCl → 2Au + AuCl3
പൊട്ടാസ്യം ബ്രോമൈഡുമായുള്ള പ്രതിപ്രവർത്തനത്തിൽ, പൊട്ടാസ്യം ഓറിക് ബ്രോമൈഡും പൊട്ടാസ്യം ക്ലോറൈഡും ഉണ്ടാവുന്നതിനൊപ്പം ലോഹ സ്വർണ്ണം വേർതിരിയുന്നു:
- 3AuCl + 4KBr → KAuBr4 + 2Au + 3KCl
സുരക്ഷ
[തിരുത്തുക]ഗോൾഡ് (I) ക്ലോറൈഡ് ചർമ്മത്തെയും കണ്ണിനെയും പ്രകോപിപ്പിക്കാം, വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും.
റഫറൻസുകൾ
[തിരുത്തുക]- ↑ Pradyot Patnaik. Handbook of Inorganic Chemicals. McGraw-Hill, 2002, ISBN 0-07-049439-8