ഗോൽക്കൊണ്ട കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
= ഗോൽക്കൊണ്ട കോട്ട =
ഗോൽക്കൊണ്ട കോട്ട
ഗോൽക്കൊണ്ട കോട്ട is located in Telangana
ഗോൽക്കൊണ്ട കോട്ട
Location within Telangana
അടിസ്ഥാന വിവരങ്ങൾ
രാജ്യംIndia
നിർദ്ദേശാങ്കം17°23′N 78°24′E / 17.38°N 78.40°E / 17.38; 78.40
പദ്ധതി അവസാനിച്ച ദിവസം1600s

തെക്കേ ഇന്ത്യയിലെ മധ്യകാല രാജവംശമായിരുന്ന കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായിരുന്നു ഗോൽക്കൊണ്ട കോട്ട.

തെലങ്കാനയിലെ ഹൈദരാബാദ് ജില്ലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്

ചരിത്രം[തിരുത്തുക]

കോട്ടയുടെ അവശിഷ്ടങ്ങൾ

കൊണ്ടപള്ളി കോട്ടയുടെ മാതൃകയിൽ പ്രതിരോധത്തിന്റെ ഭാഗമായി കാകതീയ രാജവംശമാണ് ഗോൽഗോണ്ട കോട്ട നിർമ്മിച്ചത്. 120 മീറ്റർ (390 അടി) ഉയരമുള്ള ഒരു ഗ്രാനൈറ്റ് കുന്നിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. റാണി രുദ്രാമദേവിയും അദ്ദേഹത്തിന്റെ പിൻഗാമിയുമായ പ്രതാപരുദ്രയും കോട്ട പുനർനിർമ്മിച്ചു.

തുടർന്ന് ഗോൽക്കൊണ്ട കേന്ദ്രമാക്കി ഹൈദരാബാദ് ഭരിച്ച ഖുത്ബ് ശാഹി രാജവംശമാണ് കോട്ടക്ക് ഇന്ന് കാണുന്ന രൂപം നൽകിയത.

The Fort[തിരുത്തുക]

ഇബ്രാഹിം പള്ളി

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോൽക്കൊണ്ട_കോട്ട&oldid=3721676" എന്ന താളിൽനിന്ന് ശേഖരിച്ചത്