ഗോർഡൻ വില്ലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗോർഡൻ വില്ലിസ്
ജനനം
Gordon Hugh Willis, Jr.

(1931-05-28)മേയ് 28, 1931
മരണംമേയ് 18, 2014(2014-05-18) (പ്രായം 82)
മരണകാരണം
ക്യാൻസർ
തൊഴിൽഛായാഗ്രഹണം
സജീവംc. 1970–2014
പുരസ്കാരങ്ങൾAcademy Honorary Award (2009)

ഗോർഡൻ വില്ലിസ് (മെയ് 28, 1931 – മെയ് 18, 2014) പ്രശസതനായ അമേരിക്കൻ ഛായാഗ്രാഹകനാണ്. ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ ദി ഗോഡ്ഫാദർ ചിത്രത്രയവും വുഡി അലന്റെ ആനി ഹാളൂം മാൻഹട്ടനും ഇദ്ദേഹത്തിന്റെ പ്രശസതമായ ചിത്രങ്ങളാണ്.

ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ[തിരുത്തുക]

  • ദി ഗോഡ്ഫാദർ
  • ദി ഗോഡ്ഫാദർ (ഭാഗം-2)
  • ആനി ഹാൾ
  • മാൻഹട്ടൻ
  • ദി ഗോഡ്ഫാദർ-3
"https://ml.wikipedia.org/w/index.php?title=ഗോർഡൻ_വില്ലിസ്&oldid=2785638" എന്ന താളിൽനിന്ന് ശേഖരിച്ചത്