ഗോർഡൻ ബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gordon Bell.jpg

ഗോർഡൻ ബെൽ (ജനനം:1934) മൈക്രൊസോഫ്റ്റിൻറെ ഗവേഷണ വിഭാഗത്തിലെ സീനിയർ ശാസ്ത്രജ്ഞനാണ്. ഡിജിറ്റൽ എക്യുപ്മെൻറ് കോർപ്പറേഷൻറെ വികസന വിപണന പ്രവർത്തനങ്ങളിൽ ബെൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. PDP-1 ന് വേൺടി ഇൻപുട്ട് ഔട്ട് പുട്ട് സിസ്റ്റം രൂപ കല്പ്പന ചെയ്തു. 1995 മുതൽ മൈക്രോസോഫ്റ്റിലുള്ള ബെൽ 'ടെലിപ്രസൻസ്' എന്ന മേഖലയിലുള്ള കമ്പ്യൂട്ടറുകളുടെ ഉപയോഗത്തെ പറ്റിയാണ് ഗവേഷണം നടത്തികൊണ്ടിരിക്കുന്നത്.

ഇവയും കാണുക[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഗോർഡൻ_ബെൽ&oldid=2784596" എന്ന താളിൽനിന്നു ശേഖരിച്ചത്