ഗോർഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗോർഗോ
1961 Movie poster
സംവിധാനംEugène Lourié
നിർമ്മാണംWilfred Eades
Herman King
രചനRobert L. Richards
Daniel James
Eugène Lourié
അഭിനേതാക്കൾBill Travers
William Sylvester
Vincent Winter
സംഗീതംAngelo Francesco Lavagnino
ഛായാഗ്രഹണംFreddie Young
ചിത്രസംയോജനംEric Boyd-Perkins
വിതരണംUnited States:
Metro-Goldwyn-Mayer
United Kingdom:
British Lion-Columbia Ltd
റിലീസിങ് തീയതിUnited States:
March 29, 1961
United Kingdom:
October 27, 1961
രാജ്യംUnited Kingdom
ഭാഷEnglish, Irish
സമയദൈർഘ്യം72 min.

1961-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്‌ ചലച്ചിത്രം ആണ് ഗോർഗോ.[1]ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് യൂ ജിൻ ലൌരി ആണ്. ഇതേ പേരിൽ സിനിമ ഇറങ്ങിയതിനു പുറകെ ചിത്രകഥയും നോവലും ഇറങ്ങുകയുണ്ടായി .ഇതിന്റെ കഥ ആരംഭിക്കുന്നത് അയർലന്റ്ൽ നിന്നും ഒരു വെള്ളത്തിൽ ജീവിക്കുന്ന ഭീകര ജീവിയെ കണ്ടു കിട്ടുന്നത് മുതൽ ആണ് .

അവലംബം[തിരുത്തുക]

  1. "GORGO". Irish Film & TV Research Online - Trinity College Dublin. ശേഖരിച്ചത് 2009-06-25.
"https://ml.wikipedia.org/w/index.php?title=ഗോർഗോ&oldid=1975327" എന്ന താളിൽനിന്ന് ശേഖരിച്ചത്