ഗോശാല
ദൃശ്യരൂപം
പശുക്കളെയും കാളകളെയും സംരക്ഷിയ്ക്കുന്ന അഭയകേന്ദ്രമാണ് ഗോശാല. ഹിന്ദുമതത്തിൽ ഗോക്കൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യയിൽ ധാരാളം ഗോശാലകൾ തുടങ്ങിയിട്ടുണ്ട്.