ഗോവർദ്ധന മഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗോവർദ്ധനമഠം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രമാണം:Goverdhana matha.jpg
Location Puri
Founder Adi Shankara
First Acharya Padmapadacharya
Formation 820 AD
Website http://govardhanpeeth.org/

എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ഗോവർദ്ധനപീഠം അഥവാ ഗോവർദ്ധന മഠം (സംസ്കൃതം: ; ഇംഗ്ലീഷ്: Govardhana matha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ കിഴക്ക് ദേശത്തുള്ള മഠമാണ് ഇത്. ഒഡീഷയിലെ പുരിയിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്. പുരിയിലെ ജഗന്നാഥക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു മഠമാണ് ഇത്.[1]

ചരിത്രം[തിരുത്തുക]

അദ്വൈതവേദാന്ത ദർശനം ജനങ്ങളിലെത്തിക്കുന്നതിനായി ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ഒന്നാണ് ഗോവർദ്ധന മഠം. ശങ്കരാചാര്യർ തന്റെ നാല് പ്രധാന ശിഷ്യന്മാരെയാണ് ഈ ഓരോ മഠങ്ങളുടെയും ചുമതല ഏല്പിച്ചത്. പദ്മപാദാചാര്യനായിരുന്നു ഗോവർദ്ധനമഠത്തിലെ ആദ്യത്തെ ആചാര്യൻ.[2]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Advaita Vedanta എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. Unknown author (May 5, 1999) archived here (Accessed: 2012-08-30) or here The Monastic Tradition Advaita Vedanta web page, retrieved August 28, 2012
"https://ml.wikipedia.org/w/index.php?title=ഗോവർദ്ധന_മഠം&oldid=2537472" എന്ന താളിൽനിന്ന് ശേഖരിച്ചത്