ഗോവർദ്ധനഗിരീശം സ്മരാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗോവർദ്ധനഗിരീശം സ്മരാമി. ഹിന്ദോളം രാഗത്തിൽ രൂപകതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ഗോവർദ്ധനഗിരീശം സ്മരാമി അനിശം
ഗോപികാമനോഹരം ഗർവിതകം സാദിഹരം

ചരണം[തിരുത്തുക]

ഗോവിന്ദനാമസാരം
ഗജേന്ദ്രരക്ഷണധീരം
കവിജനഹൃന്മന്ദാരം
കനകജിതസുശരീരം
രവിശശിനയനവിലാസം
രമണീയമുഖാഭാസം
ശിവഗണാദിവിശ്വാസം
ശ്രീഗുരുഗുഹമനോല്ലാസം

അവലംബം[തിരുത്തുക]

  1. "Carnatic Songs - gOvardhana girIsham". ശേഖരിച്ചത് 2021-08-15.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]