ഗോവിന്ദറേ എച്ച്. നായിക്
ദൃശ്യരൂപം
ഗോവിന്ദറേ എച്ച്. നായിക് | |
|---|---|
ഗോവിന്ദറേ എച്ച്. നായിക് | |
| ജനനം | 1935 (വയസ്സ് 90–91) സുർവ്വെ, അങ്കോള |
| തൊഴിൽ(s) | അദ്ധ്യാപകൻ, കന്നഡ സാഹിത്യകാരൻ |
കന്നഡ കവിയും എഴുത്തുകാരനുമാണ് ഗോവിന്ദറേ എച്ച്. നായിക് എന്ന ജി.എച്ച്. നായക്(ജനനം : 1935). 2014 ൽ ഉപന്യാസത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഉത്തരാർധ എന്ന സമാഹാരത്തിനു ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]ഉത്തര കർണാടകയിലെ അംകോളയിൽ ജനിച്ചു. മൈസൂർ സർവകലാശാലയിൽ കന്നഡ പ്രൊഫസറാണ്.
കൃതികൾ
[തിരുത്തുക]- ഉത്തരാർധ
- നിരപേക്ഷ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]
- കന്നഡ സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- G. H. Nayak's reminiscences of Maharaja's College, Mysore Archived 2014-10-27 at the Wayback Machine