ഗോവിന്ദഘടയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാരായണതീർത്ഥർ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗോവിന്ദഘടയ. ഈ കീർത്തനം ഭൈരവി രാഗത്തിലും ആലപിക്കുന്നുണ്ട്.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ഗോവിന്ദഘടയ പരമാനന്ദമമൃതമിഹ
ശ്രീനന്ദതനയബഹുയോഗീന്ദ്രസുരവിനുത

ചരണങ്ങൾ[തിരുത്തുക]

അഗണിതഗുണഗ്രാമ അപരിമിതനിജകാമ
നിഗമപരമാരാമ നിഖിലമോഹവിരാമ
നഗധരഘനശ്യാമ നതജനകുമുദസോമ
അഘഹരണ സർവസമ അസുരമണ്ഡലഭീമ

പരമപുരുഷാശേഷ പാലപരിജനതോഷ
പരിഹൃതാഖിലദോഷ പതഗവാഹനശേഷ
പര്യങ്ക മൃദുഭാഷ പരമമംഗളവേഷ
നിരവദ്യ ഗോപപുരിനിയതവരമണിഭൂഷ

നവമൗക്തികാഹാര നന്ദഗോപകുമാര
ഭവബന്ധനവിദൂര ഭദ്രദസുഖാകാര
അവനത ജനാധാര അപരിമിത ശുഭാചാര
നവനീതചോര നരനാരായണാവതാര

ശരദിന്ദുസമവദന ശതമന്മഥസമാന
ഗുരുതരാനന്ദഘന കുന്ദസുന്ദരരദന
പരിപന്ഥിഗണദളന പാലിതാഖിലഭുവന
സരസനാരായണതീർത്ഥ സത്യഫലദാന

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോവിന്ദഘടയ&oldid=3452516" എന്ന താളിൽനിന്ന് ശേഖരിച്ചത്