ഗോവയുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ പടിഞ്ഞാറൻ തീരത്തുള്ള ഒരു ചെറിയ സംസ്ഥാനമാണ് ഗോവ. ഒരു ചെറിയ സംസ്ഥാനമാണ് ഗോവയെങ്കിലും ഇന്ത്യൻ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് ഗോവയ്ക്കുള്ളത്. ഗോവ ഇന്ത്യയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു. അതിനാൽ, ആ സ്ഥലം അറിയപ്പെടുന്ന പ്രാചീനചരിത്രം മുതൽ, എന്നും സ്വാധീനമുള്ള സാമ്രാജ്യങ്ങളേയും സമുദ്രസഞ്ചാരികളേയും വണിക്കുകളേയും കച്ചവടക്കാരേയും മതപ്രചാരകരേയും മതപുരോഹിതരേയും ആകർഷിച്ചുവന്നു. ചരിത്രത്തിലുടനീളം, ഗോവ നിരന്തരം മാറ്റങ്ങൾക്കുവിധേയമായി. അതുവഴി, അതിന്റെ അനേകം സാംസ്കാരികവും സാമൂഹ്യ-വാണിജ്യ വികസനത്തിൽ ആഴത്തിലുള്ള അടയാളങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.

ഐതിഹ്യപരമായ അതിന്റെ ഉത്ഭവം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോവയുടെ_ചരിത്രം&oldid=2650814" എന്ന താളിൽനിന്ന് ശേഖരിച്ചത്