ഗോളദീപിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടശ്ശേരി പരമേശ്വരൻ നമ്പൂരി രചിച്ച ഒരു ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് ഗോളദീപിക. 302 ആര്യാപദ്യങ്ങളിൽ നക്ഷത്രഗോളത്തേയും ഭൂമിയുടെ മാനം മുതലായ വിഷയങ്ങളേയും പറ്റി അത്യന്തം ലളിതമായ ഭാഷയിൽ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോളദീപിക&oldid=1901107" എന്ന താളിൽനിന്ന് ശേഖരിച്ചത്