ഗോലെം പ്രഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താഴ്ന്ന പ്രതീക്ഷകൾ ഒരു വ്യക്തിയുടെ മോശം പ്രകടനത്തിലേക്ക് നയിക്കുന്ന മന:ശാസ്ത്രപരമായ പ്രതിഭാസമാണ് ഗോലെം ഇഫക്റ്റ്. [1] ഉയർന്ന ശ്രേണിയിലുള്ളവർ തങ്ങളുടെ ചുറ്റുപാടുകളിൽ ഉള്ളവരിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്ന മോശം പ്രകടനം, പിന്നീട് ആ വ്യക്തി തന്റെ ജീവിതത്തിൽ സ്വയം നിറവേറുന്ന രൂപത്തിലേക്ക് എത്തുന്നതാണ് ഇതിന്റെ കാതൽ. [2]

ഇതും കാണുക[തിരുത്തുക]

പുറം വായനക്ക്‌[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോലെം_പ്രഭാവം&oldid=3176869" എന്ന താളിൽനിന്ന് ശേഖരിച്ചത്