ഗോറ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gora
കർത്താവ്Rabindranath Tagore
യഥാർത്ഥ പേര്গোরা
രാജ്യംIndia
ഭാഷBengali
സാഹിത്യവിഭാഗംNovel
പ്രസിദ്ധീകരിച്ച തിയതി
1910

രബീന്ദ്രനാഥ് ടാഗോർ എഴുതിയ നോവലാണ് ഗോറ (Gora) (Bengali:গোরা). പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയാണ് നോവലിന്റെ പശ്ചാത്തലം. നോവലിൽ രാഷ്ട്രീയം, മതം എന്നിവയെ സംബന്ധിച്ച ദാർശനിക ചർച്ചകൾ അടങ്ങിയിട്ടുണ്ട്.[1]

വിവർത്തനം[തിരുത്തുക]

ഡോ. കെ.സി. അജയകുമാർ ഈ നോവൽ ഇതേ പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ വിവർത്തനത്തിന് അദ്ദേഹത്തിന് 2015 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. http://www.indianruminations.com/contents/review/tagore%E2%80%99s-idea-of-nation-and-nationalism-in-gora-nakul-kundra-amritsar/
  2. "..:: SAHITYA : Akademi Awards ::." sahitya-akademi.gov.in.
"https://ml.wikipedia.org/w/index.php?title=ഗോറ_(നോവൽ)&oldid=3589590" എന്ന താളിൽനിന്ന് ശേഖരിച്ചത്