ഗോരി തേരെ പ്യാർ മേം
Gori Tere Pyaar Mein | |
---|---|
പ്രമാണം:Gori Tere Pyaar Mein.jpg Theatrical release poster | |
സംവിധാനം | Punit Malhotra |
നിർമ്മാണം | Karan Johar |
കഥ | Arshad Syed Punit Malhotra |
തിരക്കഥ | Arshad Syed Punit Malhotra |
അഭിനേതാക്കൾ | Kareena Kapoor Imran Khan |
സംഗീതം | Songs: Vishal-Shekhar Background Score: Salim Sulaiman |
ഛായാഗ്രഹണം | Mahesh Limaye |
ചിത്രസംയോജനം | Akiv Ali[1] |
സ്റ്റുഡിയോ | Dharma Productions |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹30 കോടി (US$4.7 million)[2] |
സമയദൈർഘ്യം | 150 minutes |
കരൺ ജോഹറിന്റെ നിർമ്മാണത്തിൽ പുനിത് മൽഹോത്ര സംവിധാനം ചെയ്ത് ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ 2013-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് കോമഡി ചലച്ചിത്രമാണ് ഗോരി തേരെ പ്യാർ മേം (lit|Girl... In Your Love)[3]. കരീന കപൂർ, ഇമ്രാൻ ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം 2013 നവംബറിൽ പ്രദർശനത്തിനെത്തി.
അവലംബം[തിരുത്തുക]
- ↑ "Gori Tere Pyaar Mein, Only Love can bridge the Gap". soulsteer.com. 17 November 2013. മൂലതാളിൽ നിന്നും 2013-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 November 2013.
- ↑ shekar. "Gori Tere Pyaar Mein (7 Days) 1st Week Collection At Box Office". oneindia. മൂലതാളിൽ നിന്നും 2014-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2014.
- ↑ "Gori Tere Pyaar Mein (Girl ... In Your Love): Film Review". The Hollywood Reporter. 22 November 2013. ശേഖരിച്ചത് 2 March 2018.