ഗോഫർ ആമ
ദൃശ്യരൂപം
| ഗോഫർ ആമ | |
|---|---|
| Gopher tortoise
Gopherus polyphemus | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Superfamily: | |
| Family: | |
| Genus: | |
| Species: | G. polyphemus |
| Binomial name | |
| Gopherus polyphemus Daudin, 1802 | |
| Synonyms[1] | |
| |
ഗോഫറസ് ജനുസ്സിൽ പെട്ട ഒരു കരയാമയാണ് ഗോഫർ ആമ(Gopher tortoise). ഇതിന്റെ ശാസ്ത്ര നാമം Gopherus polyphemus എന്നാണ് . യു.എസ്.എ യുടെ തെക്കൻ പ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു.
സവിശേഷതകൾ
[തിരുത്തുക]നിലത്ത് മാളങ്ങൾ ഉണ്ടാക്കുന്നതിൽ അതി വിദഗ്ദ്ധനാണ് ഗോഫർ . ഗോഫർ ആമകൾ ഉണ്ടാക്കിയ മാളങ്ങൾ ഏകദേശം 360 ഓളം ജീവികൾക്ക് ആവാസ സ്ഥാനങ്ങളാണ്. അതിനാൽ തന്നെ ഗോഫർ ആമകളെ പാരിസ്ഥിതിക സന്തുലനം നില നിർത്തുന്ന Keystone species ആയി പരിഗണിക്കുന്നു. വേട്ടയാടൽ , ആവാസ സ്ഥാനങ്ങളുടെ നാശം എന്നിവ കാരണം ഗോഫർ ആമകൾ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു.
അവലംബം
[തിരുത്തുക]- Wildlife As Canon Sees It - http://wildlifebycanon.com/#/gopher-tortoise/ Archived 2014-12-18 at the Wayback Machine
- ↑ Uwe, Fritz and Havaš, Peter (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2): 281–282. Archived (PDF) from the original on 2010-12-17. Retrieved 29 May 2012.
{{cite journal}}: CS1 maint: multiple names: authors list (link)