ഗോപുരംതാങ്ങി
ദൃശ്യരൂപം
| Andrographis echioides | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | Andrographis echioides |
| Binomial name | |
| Andrographis echioides | |
| Synonyms | |
|
Neesiella echioides (L.) Sreemadh. | |
പൈതുമ്പ എന്നുമറിയപ്പെടുന്ന ഗോപുരംതാങ്ങി അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പി സസ്യമാണ്. (ശാസ്ത്രീയനാമം: Andrographis echioides).[1]ഫാൾസ് വാട്ടർവില്ലോ, റാഞ്ചിമണി, ലവലത എന്നിവ പൊതുനാമങ്ങളാണ്. പൂവിടുന്നതും കായ്ക്കുന്നതും ഏപ്രിൽ-ജൂലൈ മാസങ്ങളിലാണ്.
ചിത്ര ഗാലറി
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Andrographis echioides". www.iiim.res.in. Retrieved 2019-10-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Andrographis echioides at Wikimedia Commons
Andrographis echioides എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.