ഗോപനന്ദന വലരിപുനുത
ദൃശ്യരൂപം
സ്വാതിതിരുനാൾ ഭൂഷാവളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗോപനന്ദന വലരിപുനുത. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഗോപനന്ദന വലരിപുനുത പദ സാരസ
മാരമണാ പാഹി (ഗോപ)
അനുപല്ലവി
[തിരുത്തുക]താപസഗേയ കീർത്തേ ഭവ
താപവിമോചന മൂർത്തേ
ദിവ്യഹേമ മകുടാദിവിരാജിത പദ്‍മനാഭ
മധുസൂദന ജയ ജയ (ഗോപ)
ചരണം
[തിരുത്തുക]പാത ഫാൽഗുന ഹരേ കരിവരഗമനാമര
പാലന രുചിപദ
സാമജാധിപ ഭയഹര പൃഥുചരിത
പിത വസന വിലസിത മൃഗമദ
വാത നന്ദന ലാളിത പദയുഗ
നീതി സാഗര യദുകുലവര ഭവ
ഖേദനാശന നവജല ഹരസമ (ഗോപ)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - gOpanandhana valaripunutha". Retrieved 2021-08-07.
- ↑ "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "www.swathithirunal.org". Retrieved 2021-07-18.
- ↑ "Gopanandana" (in ഇംഗ്ലീഷ്). Retrieved 2021-08-07.