ഗോദാനംവ്രതം
Jump to navigation
Jump to search
ഷോഡശക്രിയകളിൽപ്പെടുന്ന പതിമൂന്നാമത്തെ ക്രിയ ആണ് ഗോദാനംവ്രതം. ഏറ്റവും നല്ല ദാനങ്ങളിലൊന്നായ ഗോദാനവുമായി ബന്ധ്പ്പെട്ടതുകൊണ്ടാണ് ഇതിന് ഗോദാനംവ്രതം എന്ന പേർ വന്നത്.